അഹമ്മദാബാദ് വിമാനത്താവളത്തിൽ ഊബർ ടാക്സി ബുക്ക് ചെയ്യാൻ ശ്രമിച്ച യാത്രക്കാരൻ നേരിട്ട ദുരനുഭവം വലിയ ചർച്ചയാകുന്നു. 400 രൂപയുടെ സാധാരണ ടാക്സി ലഭിക്കാൻ 30 മിനിറ്റ് കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. എന്നാൽ, 650 രൂപയുടെ പ്രീമിയം ടാക്സി തിരഞ്ഞെടുത്തപ്പോൾ നിമിഷങ്ങൾക്കുള്ളിൽ വാഹനം ലഭിച്ചു. ഇത് കമ്പനിയുടെ തട്ടിപ്പാണോ എന്ന് യാത്രക്കാരൻ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നു.

An Ahmedabad-bound traveller's frustrating experience with Uber at the airport has sparked a debate online, after he alleged that he was unable to find a driver for a regular cab despite waiting for nearly 30 minutes. The passenger claimed that a ride became available almost instantly when he switched to a more expensive category, raising questions about the cab aggregator's pricing and ride allocation practices. Take a look at the X post In a post on X, a user named Chintan recounted how he tried booking a regular Uber cab after landing at Ahmedabad airport. The app initially displayed a…