പ്രകൃതിവാതക മേഖലയിലെ പ്രമുഖരായ ഗെയിൽ ഇന്ത്യ ലിമിറ്റഡ് ഡാറ്റാ സെന്റർ ബിസിനസ്സിലേക്ക് കടക്കുന്നു. ഹരിയാനയിലെ ഫരീദാബാദിൽ 5 മെഗാവാട്ട് ശേഷിയുള്ള കേന്ദ്രം തുടങ്ങാൻ സംയുക്ത സംരംഭകരെയാണ് കമ്പനി തേടുന്നത്. കൈവശമുള്ള ഭൂമിയും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും ഉപയോഗപ്പെടുത്തി ഡിജിറ്റൽ അടിസ്ഥാന സൗകര്യ മേഖലയിൽ സാന്നിധ്യം ഉറപ്പിക്കാനാണ് ഗെയിൽ ലക്ഷ്യമിടുന്നത്.

State-run GAIL (India) Ltd is planning to enter India's data centre business through a 50:50 joint venture with an experienced industry player. The company has invited expressions of interest (EOIs) from partners to develop an initial facility with at least 5 megawatts (MW) of IT capacity at its Chhainsa site in Faridabad, Haryana.