രാജ്യത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യം പരിഗണിച്ച് നാല് സംസ്ഥാനങ്ങളിലായി 4.8 ജിഗാവാട്ട് പുതിയ താപവൈദ്യുതി ഉൽപ്പാദന ശേഷി കൂട്ടാൻ എൻടിപിസി പദ്ധതിയിടുന്നു. ഇതിൽ പകുതി പദ്ധതികൾ സംയുക്ത സംരംഭങ്ങളിലൂടെയും ബാക്കി സ്വന്തം നിലയ്ക്കുമാണ് നടപ്പിലാക്കുക. നിലവിൽ 37 ജിഗാവാട്ടിന്റെ പദ്ധതികൾ നിർമ്മാണ ഘട്ടത്തിലാണെന്നും കമ്പനി വ്യക്തമാക്കി.

The company's immediate focus is on timely project execution and maintaining maximum availability of power stations | Image: Bloomberg

Power giant NTPC is looking to add 4.8 gigawatts of new thermal capacity across four states to meet the country's future power demand, according to the company's management.