ലോയൽറ്റി മാനേജ്മെന്റ് സോഫ്റ്റ്വെയർ കമ്പനിയായ ക്യാപില്ലറി ടെക്നോളജീസ് സെപ്റ്റംബർ പാദത്തിൽ 21.9 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻവർഷം ഇത് 28.8 ലക്ഷം രൂപ മാത്രമായിരുന്നു. കമ്പനിയുടെ പ്രവർത്തന വരുമാനം 51.3 ശതമാനം വർധിച്ച് 271.4 കോടി രൂപയായി. അഡ്ജസ്റ്റഡ് എബിറ്റഡ 103 ശതമാനം ഉയർന്ന് 44.9 കോടി രൂപയിലെത്തി.
Loyalty management software firm Capillary Technologies reported a net profit of Rs 21.9 crore for the September quarter compared to Rs 28.8 lakh a year earlier. Revenue from operations rose 51.3% to Rs 271.4 crore from Rs 179.3 crore in the year-ago period, the company said on Monday.Adjusted Ebitda (earnings before interest, tax, depreciation, and amortisation) rose 103% year-on-year (YoY) to Rs 44.9 crore, while adjusted Ebitda margin grew to