പ്രമുഖ എഐ സ്റ്റാർട്ടപ്പായ ഓപ്പൺ എഐ തങ്ങളുടെ പുതിയ ഫണ്ടിംഗ് ലക്ഷ്യത്തിൽ 10 ബില്യൺ ഡോളറിന്റെ കുറവ് വരുത്തി. നേരത്തെ 30 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ, ഇപ്പോൾ 1.25 ട്രില്യൺ ഡോളർ മൂല്യനിർണ്ണയത്തിൽ 20 ബില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. സാമ്പത്തിക മാധ്യമമായ ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Synopsis

AI startup OpenAI has slashed the target for its latest funding round by $10 billion and is now seeking to raise $20 billion at a $1.25 trillion valuation, the Financial Times

Listen to this article in summarized format

AI startup OpenAI has slashed the target for its latest funding round by $10 billion and is now seeking to raise $20 billion at a $1.25 trillion valuation, the Financial Times reported on Friday, citing people with knowledge of the matter.

The company had said it was aiming to raise $30 billion at a $1.4 trillion valuation last month.

Elevate your knowledge and leadership skills at a cost cheaper than your daily tea.

Subscribe Now