ദോഹയിൽ നടന്ന ഫാഷൻ ട്രസ്റ്റ് അറേബ്യ പ്രൈസ് ചടങ്ങിൽ ഇഷ അംബാനി ധരിച്ച കസ്റ്റം ഗൗൺ ഫാഷൻ ലോകത്ത് ശ്രദ്ധേയമായി. ലണ്ടൻ ആസ്ഥാനമായ സ്റ്റാൻഡിംഗ് ഗ്രൗണ്ട് ഒരുക്കിയ ഈ തവിട്ടുനിറത്തിലുള്ള ഗൗണിൽ, നീത അംബാനിയുടെ സ്വകാര്യ ശേഖരത്തിലുള്ള 190 കാരറ്റ് വജ്രങ്ങളാണ് പതിപ്പിച്ചിരുന്നത്. വിവിധ ആകൃതിയിലുള്ള വജ്രങ്ങൾ പതിച്ച ഈ വസ്ത്രം ഇഷയുടെ ലുക്കിന് അതീവ ഗ്ലാമറും രാജകീയതയും നൽകി.

Isha Ambani made a striking appearance at the 8th edition of the Fashion Trust Arabia Prize in Doha, choosing a one-of-a-kind couture ensemble that combined dramatic design with an extraordinary jewellery detail. The Ambani daughter wore a custom deep brown creation by London-based haute couture label Standing Ground, styled by celebrity stylist Andrew Mukamal.