രാജ്യത്തെ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള 11,000 കോടി രൂപയുടെ സി.ഐ.ഇ പദ്ധതിയെ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ സ്വാഗതം ചെയ്തു. സ്വകാര്യ പങ്കാളിത്തത്തിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിലൂടെയും ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Welcoming the Union Cabinet's approval of the ₹11,000-crore Scheme for Enhancement of Construction and Infrastructure Equipment (CIE) Manufacturing Ecosystem, Vedanta Group Chairman Anil Agarwal called for a three-pronged approach to scale up domestic manufacturing by involving the private sector, privatised PSUs and innovative startups.

Agarwal said the scheme is an important step towards strengthening domestic manufacturing and creating jobs in India.