ഉപഭോക്താക്കളുടെ ചെലവഴിക്കലും നിർമ്മിത ബുദ്ധി മേഖലയിലെ നിക്ഷേപവും അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തായി. രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ ജിഡിപി വളർച്ചയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവരുന്ന ഈ ശുഭസൂചകമായ റിപ്പോർട്ട് ഭരണകൂടത്തിന് വലിയ ആശ്വാസമാണ്.

A new batch of economic data Thursday is expected to show the U.S. economy strengthened substantially over the last three months, driven by resilient consumer spending and a surge in the artificial intelligence buildout.

The Bureau of Economic Analysis’ first estimate of third quarter gross domestic product growth will be published at 8:30 a.m. Forecasts from leading economists and Federal Reserve models vary some—but all agree that third-quarter growth dramatically beat the second quarter’s 2.2% growth rate. A rosy GDP report will be welcomed by the president and his Republican party as voters concerned about the economy head to the polls in the midterm elections next week.