നിർമ്മിത ബുദ്ധി (AI) വികസനത്തിൽ സുരക്ഷയ്ക്ക് മുൻഗണന നൽകി ഗൂഗിൾ ഡീപ്മൈൻഡ്. അത്യാധുനിക സുരക്ഷാ ചട്ടക്കൂടുകൾ ഉപയോഗിച്ച് മോഡലുകളെ നിരന്തരം വിലയിരുത്തുന്നു. ആന്തരിക പരിശോധനകൾക്കും ബാഹ്യ വിദഗ്ധരുടെ കർശനമായ സുരക്ഷാ പരിശോധനകൾക്കും ശേഷമേ പുതിയ സാങ്കേതികവിദ്യകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കൂ എന്ന് മനിഷ് ഗുപ്ത വ്യക്തമാക്കുന്നു.

At Google DeepMind, we treat safety not as an afterthought, but as a core scientific discipline built into foundational architectures. Guided by our Frontier Safety Framework, a set of protocols designed to prepare for and monitor extreme risks, our models undergo rigorous evaluations throughout their development lifecycle. This includes internal red-teaming to systematically uncover vulnerabilities such as prompt injection, alongside valuable external evaluations from third-party experts to ensure safety before public release.