2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശത്തെ ഉക്രെയ്ൻ സ്വാഗതം ചെയ്തു. നിലവിലുള്ള നാല് നിർദ്ദേശങ്ങളിൽ ഏറ്റവും മികച്ചതും സമഗ്രവുമായ ഒന്നാണിതെന്ന് കീവ് വിലയിരുത്തുന്നു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അഭിനന്ദിച്ചു.

Ukraine has welcomed India's latest peace proposal aimed at securing a ceasefire in the Russia-Ukraine war, which began in February 2022. Kyiv has described India's initiative as the broadest among four proposals currently on the table. New Delhi has consistently advocated dialogue and diplomacy to resolve the conflict. Russian President Vladimir Putin has also acknowledged India's efforts, saying Prime Minister Narendra Modi has "very good ideas" for finding a mutually acceptable solution and thanking him for his push to advance peace.