ചൈനയിലെ ഹൈനാൻ പ്രവിശ്യയിലുള്ള ഉഷ്ണമേഖലാ വന്യജീവി പാർക്കിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗോങ് ഗോങ്, ഷുൻ ഷുൻ എന്നീ പാണ്ടകൾക്കായി പ്രത്യേക വിരുന്ന് ഒരുക്കി. മുളയും പഴങ്ങളും പച്ചക്കറികളും ചേർത്തുള്ള കേക്കുകളും ഐസ് വിഭവങ്ങളും പാണ്ടകൾ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ നിരവധി സന്ദർശകരാണ് എത്തിയത്. അവധിക്കാലത്ത് മൃഗശാലയിലെത്തിയവർക്ക് ഈ കാഴ്ച ഏറെ കൗതുകകരമായി മാറി.

Giant pandas Gong Gong and Shun Shun enjoyed specially prepared treats for the National Day holiday at a tropical wildlife park in south China's Hainan Province, delighting visitors during the week-long break. Keepers prepared a multi-tiered bamboo cake decorated with colorful flowers and filled with fresh bamboo, along with fruit, carrots, bamboo leaves, organic grain buns, apples and a fruit-and-vegetable ice cake.The spread drew crowds of visitors who stopped to take photos and watch the panda brothers enjoy their holiday meal.