പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ ഇമ്രാൻ ഖാൻ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഭൂമി പെഡ്നേക്കർ നായികയാകുന്ന ചിത്രം ഡിസംബർ 18-ന് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ചിത്രം പ്രേക്ഷകരിലെത്തിക്കാനുള്ള തിരക്കിലാണ് താരവും അണിയറപ്രവർത്തകരും.

The actor who is returning to acting after a decade, his last lead movie was Katti Batti (2015),) says the film is now expected to have a holiday season release around Christmas week.

The film also features actor Bhumi Pednekkar as leading lady. Imran tells us, “We have been told us that they intend to release it in mid- December, on December 18 so we are rushing to finish the post production and deliver it to them on time. Since it’s OTT not theatrical, I don’t think the date makes any difference. I’m just glad that we can finally share this film with everyone.”

Earlier this year the actor had made a cameo in Happy Patel: Khatarnak Jasoos, backed by Aamir Khan and co-directed by Vir Das and Kavi Shastri.